top of page
Search

Ragamanohari/രാഗമനോഹരി

  • malarvadiassociate
  • May 26, 2020
  • 1 min read

കർണാടകസംഗീതത്തിലെ 40-ളം രാഗങ്ങളും അവയുടെ ലക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കീർത്തനങ്ങളും സിനിമാഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടു തയ്യാറാക്കിയ പുസ്തകം .സംഗീതപ്രേമികൾക്കും വിദ്യാർത്ഥികൾക്കും വളരെയേറെ ഉപകാരപ്രദമാകും.




 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page