top of page
Search

Steps to use a mask effectively/മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/Buy Mask Online

  • malarvadiassociate
  • May 28, 2020
  • 1 min read

Updated: Jun 11, 2020


1) Before putting on a mask, clean hands with alcohol-based hand rub or soap and water. Cover mouth and nose with mask and make sure there are no gaps between your face and the mask.

2) Avoid touching the mask while using it; if you do, clean your hands with alcohol-based hand rub or soap and water.

3) Replace the mask with a new one as soon as it is damp and do not re-use single-use masks.

4) Remove the mask from behind (do not touch the front of mask); discard immediately in a closed bin; clean hands with alcohol-based hand rub or soap and water.

1) മാസ്ക് ധരിക്കുന്നതിനുമുമ്പ്, ആൽക്കഹോൾ ബേസ്ഡ്

ഹാൻഡ് റബ്ഉപയോഗിച്ച് കൈ തടവുക അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കണം . നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

2) മാസ്ക് ഉപയോഗിക്കുമ്പോൾ അതിന്റെ മുൻഭാഗത്ത് സ്പർശിക്കുന്നത് ഒഴിവാക്കണം.അഥവാ അങ്ങനെ ചെയ്യുകയാണെങ്കിൽ, ആൽക്കഹോൾ ബേസ്ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

3) മാസ്ക് നനഞ്ഞ ഉടൻ തന്നെ അതുമാറ്റി പുതിയത് ഉപയോഗിക്കുക. , ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്‌കുകൾ വീണ്ടുമുപയോഗിക്കരുത്

4) മാസ്ക് പിന്നിൽ നിന്ന് നീക്കംചെയ്യുക (മാസ്കിന്റെ മുൻഭാഗത്ത് തൊടരുത്); അടച്ച ബിന്നിൽ ഉടൻ ഉപേക്ഷിക്കുക; ആൽക്കഹോൾ ബേസ്ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾവീണ്ടും വൃത്തിയാക്കുക.







 
 
 

Comments


9946442639

©2020 by Malarvadi. Proudly created with Wix.com

bottom of page