തടിയും ചാടിയ വയറുംകുറക്കാം /Lose weight and jumped belly
- malarvadiassociate
- Jul 7, 2020
- 5 min read

വയര്‍ ചാടുന്നത്, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ്. പലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും ഇതിലുപരി ഒരു ആരോഗ്യ പ്രശ്‌നവും കൂടിയാണ്. വയര്‍ ചാടുന്നതിന് പാരമ്പര്യമടക്കമുള്ള പല കാരണങ്ങളുമുണ്ട്. പാരമ്പര്യത്തിനു പുറമേ ഭക്ഷണ ശീലം, വ്യായാമം, ചില അസുഖങ്ങള്‍ ഇവയെല്ലാം വയറിനു കാരണമാണ്. സ്ത്രീകള്‍ക്കെങ്കില്‍ പ്രസവശേഷം വയര്‍ ചാടുന്നത് സാധാരണയാണ്. . ഇന്നത്തെ ജങ്ക് ഫുഡ് ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ചെറുപ്രായത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുന്നുമുണ്ട്. വയര്‍ കുറയ്ക്കാന്‍ പല ഉപായങ്ങളുമുണ്ട്. . ഡയറ്റ് കൃത്യമായി പാലിയ്ക്കുക. . ഡയറ്റില്‍ നിന്നും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയുടെ ഉപയോഗം, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഭക്ഷണത്തില്‍ നാരുള്ളവ ഭക്ഷണ വസ്തുക്കള്‍, അതായത് പഴ, പച്ചക്കറി വര്‍ഗങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, ബീന്‍സ് പോലുള്ളവയെല്ലാം ഉള്‍പ്പെടുത്തുക. നല്ല ഗുണമേന്മയുള്ള പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുമെന്നു മാത്രമല്ല, വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. മുട്ട, മീന്‍, ടോഫു, വെജിറ്റബിള്‍ ഓയില്‍, നട്‌സ്, സീഡുകള്‍, അവോക്കാഡോ എന്നിവയെല്ലാം നല്ല പ്രോട്ടീന്‍ ഉറവിടമാണ്. കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അമിത മദ്യപാനം എന്നിവയെല്ലാം കുടവയറിന് കാരണമാകും. മദ്യം, പ്രത്യേകിച്ചും ബിയര്‍ അമിതമായി കുടിയ്ക്കുന്നത് വയറിനുളള പ്രധാനപ്പെട്ടൊരു കാരണമാണ്. . നല്ല പ്രാതല്‍ ഏറെ പ്രധാനം. എണ്ണ ചേര്‍ക്കാതെ ആവിയില്‍ വേവിച്ചവയാണ് കൂടുതല്‍ ഗുണകരം. ഓട്‌സ്, കൊഴുപ്പു കളഞ്ഞ പാല്‍, ബദാം അല്ലെങ്കില്‍ മറ്റു നട്‌സ് എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കാം. ഉച്ചഭക്ഷണത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം പച്ചക്കറികള്‍, മീന്‍ തുടങ്ങിയവയെല്ലാം നല്ലതാണ്. അരി ഭക്ഷണം കുറച്ച് കഴിയ്ക്കുക. രാത്രി അത്താഴം വളരെ ലഘുവാക്കുന്നതാണ് കൂടുതല്‍ നല്ലത്. നേരത്തെ അത്താഴം കഴിയ്‌ക്കേണ്ടത് ദഹനത്തിനും ഇതു വഴി വയര്‍ ചാടാതിരിയ്ക്കാനും പ്രധാനമാണ്. കൃത്യമായ വ്യായാമം ഏറെ പ്രധാനമാണ്. അര മണിക്കൂര്‍ മുതല്‍ 1 മണിക്കൂര്‍ വരെ കാര്‍ഡിയോ വ്യായാമങ്ങളാകാം. ആഴ്ചയില്‍ 5 ദിവസം വരെ ഇതു ചെയ്യാം. സ്‌പോട്‌സ്, നടക്കുക തുടങ്ങിയവയെല്ലാം വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. പുഷ്, പുള്‍ അപ് വ്യായാമങ്ങള്‍ ശീലമാക്കാം. നടക്കുക, ഓടുക, സ്റ്റൈയര്‍കേസ് കയറുക, ഗാര്‍ഡനിംഗ് പോലെയുള്ള ശാരീരിക അധ്വാനവും മാനസിക അധ്വാനവും നല്‍കുന്ന ജോലികള്‍ ചെയ്യുക. ടിവിയ്‌ക്കോ കമ്പ്യൂട്ടറിനു മുന്‍പിലോ ചടഞ്ഞ് ഇരിയ്ക്കാതിരിയ്ക്കുക എത്ര തിരക്കുള്ള ജോലിയാണെങ്കിലും അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഇരിപ്പില്‍ നിന്നും എഴുന്നേല്‍ക്കണം. കൈകാലുകളും ശരീരവുമെല്ലാം സ്‌ട്രെച്ച് ചെയ്യണം. വെറുംവയറ്റില്‍ വെളളം കുടിക്കുക. ഇത് ചെറുചൂടുള്ള ഒന്നോ രണ്ടോ ഗ്ലാസ് വെള്ളമാകാം, ചെറുചൂടുള്ള നാരങ്ങാവെള്ളവും തേനും കലര്‍ത്തിയാകാം, അല്ലെങ്കില്‍ നെല്ലിക്കാജ്യൂസോ കറ്റാര്‍ വാഴ ജ്യൂസോ വെള്ളത്തില്‍ കലര്‍ത്തിയാകാം. കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ദിവസവും ശീലമാക്കുക. ചായ, കാപ്പി എന്നിവ, സോഡാ എന്നിവ കുറച്ച് പകരം കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ശീലമാക്കുന്നതു ഗുണം ചെയ്യും. .അമിത വ്യായാമവും പട്ടിണിയും ഇല്ലാതെ വയര്‍ കുറക്കാനും തടി കുറയാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. കൊഴുപ്പിനെ പെട്ടെന്ന് കത്തിച്ച് കളയാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വയറു കുറക്കാന്‍ ദിവസവും മൂന്ന് അല്ലി വെളുത്തുള്ളി മതിയാവും. ഒരു കപ്പ് വെള്ളത്തില്‍ ചെറു നാരങ്ങ നീര് ചേര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ചേര്‍ക്കാം. പാനീയം തയ്യാര്‍. ഇത് രണ്ടാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുക. ഇത് അമിതവണ്ണവും തടിയും കുറക്കുന്നതാണ്. ഇഞ്ചിച്ചായ കൊണ്ടും തടി കുറക്കാവുന്നതാണ്. ചായയില്‍ ഇഞ്ചി ചതച്ച് തിളപ്പിച്ച് ഇത് കുടിക്കാവുന്നതാണ്. ഇഞ്ചി ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തണ്ണിമത്തന്‍ ധാരാളം ജലാംശം അടങ്ങിയ ഒന്നാണ്. ഇത് സ്ഥിരമായി കഴിച്ചാല്‍ തടിയും വയറും കുറക്കുന്നു. മാത്രമല്ല ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇത് സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് വേണം തണ്ണിമത്തന്‍ കഴിക്കേണ്ടത്. കാത്സ്യത്തിന്റെ അളവ് കൂടിയാൽ വിസറൽ ഫാറ്റ് അടിയുന്നത് കുറയുമെന്നാണ് പഠനങ്ങൾ. അതുകൊണ്ട് വയറു കുറയ്ക്കാൻ ഭക്ഷണം ക്രമീകരിക്കുന്നവർക്ക് പാൽ ധൈര്യമായി കുടിക്കാം. പക്ഷേ, പാടനീക്കി കൊഴുപ്പ് കുറച്ച് മിതമായ മധുരം ചേർത്ത് വേണം പാൽ കുടിക്കാൻ. കൃത്യമായി ഉറക്കം ലഭിച്ചില്ല എങ്കില്‍ ആരോഗ്യത്തിന് വളരെ ഏറെ ദോഷം ചെയ്യും. അത് കൊണ്ട് തടിയും വയറും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം ഉറക്കം കൃത്യമാക്കി തുടങ്ങുക.അതു പോലെ ഭക്ഷണത്തിനും ക്ര്യത്യസമയം പാലിക്കുക.
i-SLIM

100% ശുദ്ധമായ ഔഷധസസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തചേരുവകൾ കൊണ്ട് നിർമിച്ച ഒരു സ്ലിമ്മിങ് ഫുഡ് സപ്ലിമെന്റ് ആണ് .തടിയും തൂക്കവും കുറക്കുവാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും ക്കുന്നു.
Islimis a slimming food supplement.It is made from natural slimming botanical formula and the active ingredients are extracted from 100% pure herbs.
islim - Indusviva
i-SLIM Product Video

FOR MORE DETAILS
Please Contact
9946442639
i-Slim
i-Slim Flat-Tummies – The terms overweight and obesity refer to an excess amount body of fat that may be detrimental to health. Overweight and obesity are caused by an energy imbalance between calories consumed and calories expended when used as energy by the body. A steady body weight is maintained when the calorie intake is equal to the calories “burned.” When this calorie intake exceeds the amount burned, the energy left over is stored as fat and eventually a person starts to gain weight and is at an increased risk of becoming overweight or obese.
Some drugs (antidepressants, steroids, and diabetes medications, for example) can cause weight gain. An individual’s behavior, socioeconomic status, culture, and environmental factors also contribute to overweight and obesity. In addition, hormones in the brain, the gastrointestinal tract, and in fat cells themselves influence his or her metabolism, eating habits, and, ultimately, weight.
Good Fat in ! Bad Fat Out!!
5 POINTERS in i-Slim design
Less Calorie
Low Sugar
Healthy Weight Management
Fiber Rich
Natural and Plant Based
i-Slim Flat-Tummies is first of its kind Natural “Smart Ingredient” based Tummy Bar for overall weight management. i-Slim Flat-Tummies is a proprietary bar formulation powered with FB3, a US patented composition designed for effective and healthy weight management. It is enriched with time tested herbal extracts , multi vitamins, multi minerals, dry fruits & nuts, natural fibers, protein premixes and an enchanting chocolaty taste all of which makes i-Slim bar, a wonderful product in the holistic management of overweight and obesity while it effectively flattens your tummies.
FB3 – FB3 is a proprietary blend (US Patented) of three well-known natural ingredients: Coleus forskohlii, Salacia reticulata, and Sesamum indicum. Individually, each of these components has been shown to inhibit fat absorption with differing degrees and dynamics. It helps in preventing the negative gastrointestinal and metabolic side effects often associated with fat blockers.
COLEUS FORSKOHLII – Coleus forskohlii is best known for supporting weight management. This plant has been used for centuries in traditional Indian medicine system. Coleus forskohlii supports fat loss through a cascade of chemical reactions.
SALACIA RETICULATA – Salacia reticulata plays a role in traditional Ayurvedic medicine as an anti-diabetic herb with established inhibitory action on alpha glucosidase, an enzyme that prevents absorption of excess dietary sugar and appears to have the ability to block fat and may reduce the rate of lipid (fat) absorption after a meal.
SESAMUM INDICUM – Sesamum indicum also exerts this activity. This super-food is a rich source of protein and many essential minerals that is believed to support healthy cardiovascular and circulatory functions.
Constituents in i-Slim
Vitamin A : Plays a Vital role in maintaining healthy vision, neurological function.
Vitamin B1: Thiamine is an essential nutrient that the body needs to turn food into energy
Vitamin B2: is responsible for maintaining healthy blood cells, helping to boost energy levels, facilitating in a healthy metabolism, preventing free radical.
Vitamin B6: stimulating co-enzymatic activities, protecting the immune system, and having positive effects on metabolism.
Vitamin B12: Plays a key role in the normal functioning of the brain and nervous system, and the formation of red blood cells.
Vitamin C : One of the most important natural antioxidant and helps maintain healthy immune system and body functions.
Vitamin D : Promotes calcium absorption in the gut and maintains adequate serum calcium and phosphate concentrations to enable normal mineralization of bone.
Vitamin E: Plays a role as an antioxidant in the body.
Copper: Helps with the formation of collagen, increases the absorption of iron and plays a role in energy production.
Iron: Plays a role in creating energy from nutrients.
Calcium: is an essential mineral for healthy bones, gums and teeth. Also helps maintain heart rhythm and muscle functions.
Phosphorus: Supports muscle contractions, which include the necessary contractions of the heart muscles.
Iodine: Play a very important role in the normal functioning of the thyroid gland.
Sodium: extremely important electrolyte and an essential ion present in the extracellular fluid (ECF). One of the health benefits of sodium is the pivotal role it plays in enzyme operations and muscle contraction.
Chloride: Is an of electrolyte which works in conjunction with sodium and potassium.
Potassium: Helps enhanced muscle strength, metabolism, water balance, electrolytic functions, and nervous system
Magnesium: Helps maintain normal muscle and nerve function, keeps heart rhythm steady, supports a healthy immune system, and keeps bones strong.
Zinc: Is important for proper functioning of the immune and digestive systems, reduction of stress levels, energy metabolism.
Papain, Bromelain, Protease improve the protein digestion thus helps absorption of protein and amino-acids in to the body.



Comments